Wayanad

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

Please complete the required fields.




വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ ത​ളി​പ്പു​ഴ പാ​ല​ത്തി​ൽ കാ​ർ ച​ര​ക്കു ലോ​റി​യി​ലി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

താ​മ​ര​ശ്ശേ​രി പ​ര​പ്പ​ൻ​പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ മെ​ടോ​ത്ത് പാ​ത്തു​മ്മ (70 ), മ​ക്ക​ളാ​യ ഷാ​ജി (38), ഹ​സീ​ന (37), ഷാ​ജി​യു​ടെ മ​ക്ക​ളാ​യ ഷെ​ബി​ൻ (14), ശി​ഫാ​ൻ (13) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പാ​ത്തു​​മ്മ​യെ മേ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Back to top button