Kozhikode
കോഴിക്കോട് ബസ്സിനും പിക്കപ്പ്‌വാനിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം . ബസ്സിനും പിക്കപ്പ്‌വാനിനും ഇടയ്ക്ക് സ്‌കൂട്ടി കുടുങ്ങിപ്പോയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
kl 77b 7985 സ്‌കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസ്സിനും മറ്റൊരു പിക്കപ്പ് വാനിനും ഇടയ്ക്ക് കുടുങ്ങുകയായിരുന്നു അപകടം.