Malappuram

മലപ്പുറത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം; ആറ് കാറുകൾ കത്തി നശിച്ചു

Please complete the required fields.




മലപ്പുറം: കോട്ടക്കലിൽ കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം. അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

Related Articles

Back to top button