Thrissur

കടയിലേക്ക് കാർ ഇടിച്ചു കയറി; രണ്ടു പേർക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ: അതിരപ്പള്ളി വെറ്റിലപ്പാറ ജംഗ്ഷനിൽ കടയിലേക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി രണ്ടു പേർക്ക് പരിക്ക്. രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്.

സാധനങ്ങൾ വാങ്ങാൻ വന്ന വെറ്റിലപ്പാറ സ്വദേശികളായ കരിം (55), പോൾ (60) എന്നിവർക്കാണ് പരിക്ക് പറ്റിയത്. വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button