താമരശ്ശേരി: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ താമരശ്ശേരിയിൽ ദേശീയ പാതയിൽ വെള്ളം കയറി. ദേശീയപാത 766 ൽ താമരശ്ശേരി ചുങ്കം കെ എസ് ഇബി ഓഫീസിനു സമീപമാണ് വെള്ളം കയറിയത്