Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. സെപ്റ്റംബർ പതിനാറിനാണ് തെലങ്കാന സ്വദേശിയായ യുവതിക്കു നേരെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ചു പീഡന ശ്രമമുണ്ടായത്.

ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്നു രണ്ടു മാസമാകുമ്പോഴാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button