Kozhikode

കോഴിക്കോട് ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : ചാലിക്കരയിൽ ഖാദി സെന്ററിന് അടുത്ത് ഫ്ലെക്സ് ബോർഡ് വെക്കുന്നതിനിടെ ബോർഡ് മറിഞ്ഞു ലൈനിൽ വീണു ഷോക്കേറ്റു യുവാവ് മരിച്ചു.

കക്കാട് ചെറുകുന്നത്ത് മൂസയുടെ മകൻ മുനീബ് (27) ആണു മരിച്ചത്. അജ് വ എന്ന പരസ്യ സ്ഥാപനം നടത്തുന്ന മുനീബ് ഫ്ലെക്സ് ബോർഡ് വെക്കുന്നതിനിടെ ബോർഡ് മറിഞ്ഞു ലൈനിൽ വീഴുകയായിരുന്നു.

പേരാമ്പ്ര.ചാലിക്കരയിൽ വെച്ചായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ് ആണു മുനീബിന്റെ നികാഹ് കഴിഞ്ഞത്. മാതാവ്: സെറീന. സഹോദരി :മുഹ്സിന.

Related Articles

Back to top button