Kozhikode

കനത്ത മഴ: മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു

Please complete the required fields.




കൊടുവള്ളി: കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു. മാനിപുരം പട്ടിണിക്കര കോട്ടക്കൽ കൈതാപ്പറമ്പിൽ കെ.പി മുഹസിന്റെ വീടിന്റെ പിറകിലുള്ള മതിൽ ഇടിഞ്ഞ് അയൽവാസിയായ ബീരാൻ കുട്ടി എന്ന ബിച്ചിയോന്റെ വീടിന്റെ മുകളിലേക്ക് ഇടിഞ്ഞു വീണാണ് അപകടം.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഫയർഫോയ്സും,പോലീസും, നാട്ടുകാരും ചേർന്ന് മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button