Kozhikode

നിപ: കോഴിക്കോട് മൂന്ന് ദിവസം അവധി

Please complete the required fields.




കോഴിക്കോട് : നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും (15 -16 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടി , മദ്രസ , പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാനപങ്ങൾക്കും അവധി ബാധകം .

യൂണിവേഴ്‌സിറ്റി ,പി എസ് ,സി പരീക്ഷകൾക്ക് മാറ്റമില്ല . ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button