Thrissur

പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രയിനിൽ നിന്ന് വീണ് 3 പേർക്ക് പരിക്ക്

Please complete the required fields.




തൃശൂർ : ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരിക്ക് . ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനിൽ നിന്ന് വീണത്.

യാത്രക്കാരിലൊരാൾ വീണത് പൊലീസുകാരന്റെ ദേഹത്തേക്കായിരുന്നു. സിവിൽ പൊലീസ് ഓഫീസർ അരുണിനും പരുക്കേറ്റു. പൂരം പ്രമാണിച്ച് ട്രയിനുകൾ വേഗത കുറച്ചാണ് പോയത്. നിരവധി യാത്രക്കാരാണ് വാതിലിൽ പൂരം പകർത്താൻ തിക്കിത്തിരക്കിയത്.

Related Articles

Leave a Reply

Back to top button