Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ കേസ്: പൂജാരിക്ക് അഞ്ച് വർഷം കഠിനതടവ്

Please complete the required fields.




കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് അഞ്ച് വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂർ പൈൻകുളം അഴംകുളം കുളത്തുവിളൈ വീട്ടിൽ വിപിനെയാണ് (34) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.

വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്.
അഞ്ച് വർഷം കഠിനതടവും 8,000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.

Related Articles

Back to top button