Kozhikode

കോഴിക്കോട് നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

Related Articles

Back to top button