Kozhikode

ചുങ്കത്ത് കാറുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരുക്ക്

Please complete the required fields.




താമരശ്ശേരി:ചുങ്കത്ത് കാറുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരുക്ക് ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം.

മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് പോവുന്ന കാറും, എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ് ന(35), മിഷാർ (4), സനൽ (23), ലു ബാബ (15), മുജീബ് റഹ്മാർ (43), ഫാത്തിമ ബത്തൂർ (12), ഹിബ ഫാത്തിമ (14), ഖലീൽ (3)

ഓമശ്ശേരിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന കാറിലെ താമരശ്ശേരി പി സി മുക്ക് സ്വദേശികളായ സിൽ (23), മുഹസിൻ (24) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Related Articles

Leave a Reply

Back to top button