Idukki

ലോറിയിൽ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




ഇടുക്കി : ഇടുക്കിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട്‌ സ്വദേശി വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്.

തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്

Related Articles

Leave a Reply

Back to top button