Ernakulam

മുനമ്പത്ത് വീണ്ടും ബോട്ടപകടം; ഒരാൾ മരിച്ചു

Please complete the required fields.




കൊച്ചി: എറണാകുളം മുനമ്പത്ത് വീണ്ടും ബോട്ടപകടം. ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.

Related Articles

Back to top button