Thiruvananthapuram

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വീണ്ടും ആരംഭിക്കുന്നു; നിര്‍ദ്ദേശം നല്‍കി ഡിജിപി

Please complete the required fields.




തിരുവനന്തപുരം:  കൊവിഡ് നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ ഡിജിപിയുടെ നിർദ്ദേശം. രണ്ട് വർഷമായി ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരുന്നു.

ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്. രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചുള്ള വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം. 

Related Articles

Leave a Reply

Back to top button