India

രാജ്യത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

Please complete the required fields.




ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു.

കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്‍തത് 12 കൊവിഡ് മരണമാണ്. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ‌കണക്കാണിത്. ചൈനയിൽ അടക്കം ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലും ഇന്ത്യയിൽ കൊവിഡ് സംഖ്യ കുറയുകയാണ്.

Related Articles

Leave a Reply

Back to top button