Kozhikode

കോഴിക്കോട് നഗരസഭ അംഗത്തിന്റെ വീടിന് നേരെ കല്ലേറ്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഫറോക്ക് നഗരസഭാ അംഗത്തിന്റെ വീടിന് നേരെ കല്ലേറ് .ഫറോക്ക് 14-ാം വാർഡ് മെമ്പർ ഷനൂബിയ നിയാസിന്‍റെ വീടിനുനേരെയാണ് ആക്രമണം.ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. ആക്രമണത്തില്‍ വീടിന്‍റെ ജനൽ ചില്ലുകളും കബോർഡുകളും തകർന്നു.

ഒരാഴ്ച മുൻപ് സനൂബിയ നിയാസ് ആർ ജെ ഡി വിട്ട് ലീഗിൽ ചേർന്നിരുന്നു. സംഭവത്തിൽ സനൂബിയ ഫറോക്ക്പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button