Thiruvananthapuram

എസ്.എസ്.എല്‍.സി ഫലം മെയ് 8-ന് പ്രഖ്യാപിക്കും

Please complete the required fields.




തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും.

Related Articles

Back to top button