Entertainment

നയന്‍താരയും സംവിധായകന്‍ വിഗ്നേശ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞു? നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ നയന്‍താര 

Please complete the required fields.




നയന്‍താരയും സംവിധായകന്‍ വിഗ്നേശ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍. നയന്‍താരയും വിഗ്നേശും ക്ഷേത്ര ദര്‍ശനം നടത്തുന്ന വീഡിയോ പുറത്തു വന്നതോടെയാണ് വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ നയന്‍താരയെ വീഡിയോയില്‍ കാണാം.

തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടു ടിവി ഷോയ്ക്കിടെയാണ് ഇത് തന്റെ എന്‍ഗേജ്‌മെന്റ് റിംഗ് ആണെന്ന് നയന്‍താര പറഞ്ഞത്. ആരാധകര്‍ കാത്തിരുന്ന താര വിവാഹമാണ് വിഗ്നേശിന്റെയും നയന്‍താരയുടെതും.

Related Articles

Leave a Reply

Back to top button