Kozhikode

നാടിനൊരു മൈതാനം; സംഭാവന നൽകിയവരെ ആദരിച്ചു

Please complete the required fields.




താമരശ്ശേരി: നാടിനൊരു മൈതാനം ജനകീയ കമ്മറ്റി സംഘടിപ്പിച്ച മൈതാന നിധിയിലേക്ക് ഒരു സെന്റ് മുതൽ 66 സെന്റ് വരെയുള്ള സ്ഥലത്തിന്റെ വില വാഗ്ദാനം ചെയ്ത നാട്ടുകാരെ ആദരിച്ചു. ആദരിക്കൽ ചടങ്ങും ഫണ്ട് സമാഹരണ ഉദ്ഘാടനവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ ആദ്യക്ഷത വഹിച്ച യോഗത്തിൽ കമ്മറ്റി ചെയർമാനും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, നജീബ് കാന്തപുരം എം.എൽ.എ, ബ്ലാസ്റ്റേഴ്സ് മുൻ താരം വിനീത് എന്നിവർ മുഖ്യാതിഥികളായി.

Related Articles

Leave a Reply

Back to top button