
വയനാട്ടിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന് മരിച്ചു. പഴയ വൈത്തിരിയിലുള്ള റിസോര്‍ട്ടിലെ നീന്തൽ കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ മകന് അമല്‍ ഷെഹസിൽ ആണ് മരിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍.





