Kannur

കണ്ണൂരിൽ ഇന്ന് കെ-റെയിൽ കല്ലിടലില്ല, താൽക്കാലികമായി നിർത്തിവെച്ചു; സിൽവർലൈൻ ബദൽ സംവാദം ഇന്ന്

Please complete the required fields.




കണ്ണൂർ: കണ്ണൂരിൽ ഇന്ന് കെ- റെയിൽ കല്ലിടലില്ല. തൽക്കാലികമായി നിർത്തിവെച്ചതായും പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇനി സിൽവർ ലൈൻ സർവ്വേ തുടരേണ്ടത്. 

Related Articles

Leave a Reply

Back to top button