Kannur

കണ്ണൂരിൽ വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

Please complete the required fields.




പുന്നാട് : മീത്തലെ പുന്നാട് വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു. നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.

സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Back to top button