Kasargod

പ്ലസ് ടു വിദ്യാർത്ഥി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Please complete the required fields.




കാസ‍ർഗോഡ് : പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അഭിനവ് ആണ് മരിച്ചത്. സ്കൂളിനടുത്ത് താമസിക്കുന്ന അഭിനവിനെ കോംപൗണ്ടിനകത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Articles

Leave a Reply

Back to top button