
തിരുവനന്തപുരം: ആനാട് സുഹൃത്തുക്കള്‍ ഫ്ലാറ്റിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് പ്രവാസിയായ അഭിലാഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഫയർ ഫോഴ്സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.





