Wayanad

ചുരം വഴി യാത്രക്ക്‌ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Please complete the required fields.




വൈത്തിരി: ചുരം വഴി അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ (ഹോസ്പിറ്റൽ, റെയിൽവേ, എയർപോർട്ട് ) സമയം മുൻകൂട്ടി പ്ലാൻ ചെയ്ത് നേരത്തെ ഇറങ്ങാൻ ശ്രമിക്കുക.ചുരത്തിൽ വലിയ രീതിക്കുള്ള വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.

അഞ്ചാം വളവിന് സമീപം ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സ്‌ തകരാറിൽ ആയിട്ടുണ്ട്. അവിടെ വാഹനങ്ങൾ വൺവെ ആയി മാത്രമേ കടന്ന് പോവുകയുള്ളു.

Related Articles

Back to top button