India

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ​ഗാന്ധി

Please complete the required fields.




ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ​ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാർ ആണ്. ​ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രം​ഗത്തെത്തുന്നത്.

Related Articles

Leave a Reply

Back to top button