Kozhikode

കോഴിക്കോട് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു . കുന്നുമേലേത്തറ വീട്ടിൽ പ്രണവ് ആണ് മരിച്ചത് . ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ പ്രണവിനെ ഇന്ന് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

Related Articles

Back to top button