Malappuram

ഓവനുള്ളില്‍ ഒന്നരക്കിലോ സ്വര്‍ണം, കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

Please complete the required fields.




മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. തലശ്ശേരി പൊന്ന്യം സ്വദേശി ഗഫൂറിനെയാണ് 1.59 കിലോ സ്വര്‍ണവുമായി പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച ദുബായില്‍നിന്നെത്തിയ ഗഫൂര്‍, മൈക്രോവേവ് ഓവനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഇത് പിന്നീട് പോലീസ് പരിശോധനയില്‍ കണ്ടെടുത്തു.

Related Articles

Leave a Reply

Back to top button