Malappuram

വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

Please complete the required fields.




മലപ്പുറം : വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒളമതിൽ സ്വദേശി മുഹമ്മദ് സിജാൽ(18) ആണ് മരിച്ചത് . ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത് . തൃപ്പനച്ചിൽ ഉസ്താദ് മെമ്മോറിയൽ ഇസ്ലാമിക് കോളേജിലെ വിദ്യാർത്ഥിയാണ്.

മുറിയിൽ വച്ച് സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സ്വിച്ച് ബോഡിൽ പിടിച്ച സമയത്ത് ഇടി ഉണ്ടായിരുന്നു.

Related Articles

Back to top button