Kozhikode

കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. പന്തളം കണ്ടി ഗഫൂർ(34) എന്നയാളെയാണ് കണ്ടെത്തിയത്. കുറ്റ്യാടി കുളങ്ങര താഴെ സ്വദേശിയായ ഇദ്ദേഹത്തെ ഇന്നലെ രാവിലെ 11 മണി മുതലാണ് കാണാതായത്.

ഇദ്ദേഹത്തെ തിരൂർ വെട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് കണ്ടുകിട്ടിയത്. അവിടെനിന്നും വിവരം അറിയിച്ചതിനെ തുടർന്നാണ് കാര്യങ്ങൾ മനസ്സിലായത്.

Related Articles

Leave a Reply

Back to top button