Kottayam

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

Please complete the required fields.




കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

ഭൂമി പോക്കുവരവിനായി പരാതിക്കാരനിൽ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button