Kozhikode

സംസ്ഥാന ശരീരസൗന്ദര്യ മത്സരം സമാപിച്ചു

Please complete the required fields.




കോഴിക്കോട് : ബോഡി ബിൽഡിങ്‌ അസോസിയേഷൻ ഓഫ് കേരളയും ജില്ലാ ബോഡി ബിൽഡിങ്‌ അസോസിയേഷനും രണ്ടുദിവസമായി നടത്തിയ സൗന്ദര്യമത്സരം സമാപിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോഴിക്കോട് സ്വദേശി അരുൺ മോഹൻ മിസ്റ്റർകേരളയും എറണാകുളം സ്വദേശിനി അഞ്ജു മാത്യൂ മിസ് കേരളയുമായി.

കേരള പോലീസിന്റെ ബാസിത്ത് അൻവർ ബെസ്റ്റ് പോസറായി. ആലപ്പുഴ സ്വദേശി ജോൺ സെബ്സ്റ്റ്യൻ മിസ്റ്റർ ഫിസിക്കായപ്പോൾ എറണാകുളം സ്വദേശിനി അശ്വതി പ്രഹ്ളാദൻ മിസ് ഫിസിക്കായി. ആർജുന അവാർഡ് ജേതാവ് ടി.വി. പോളി ഉദ്ഘാടനം ചെയ്തു. കെ. അനന്തൻ അധ്യക്ഷനായി. കൃഷ്ണകുമാർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button