
താമരശ്ശേരി: തച്ചംപൊയിൽ കാർ നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടം ആർക്കും പരിക്കില്ല. രാത്രികാലങ്ങളിൽ ദീർഘ യാത്ര ഡ്രൈവർമാർ ഉറങ്ങി പോകുന്നതാണ് അപകടക്കാരണമെന്ന് കരുതുന്നു
കഴിഞ്ഞദിവസം ചാലക്കരയിലും സമാനമായ അപകടം നടന്നിരുന്നു
ചാലക്കര അങ്ങാടിക്ക് സമീപം നിയന്ത്രണംവിട്ട കാർ
കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ ഇടിച്ച് കാർ യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു.





