Kozhikode

പുലികുന്നുമ്മൽ കരുണാകരൻ അന്തരിച്ചു

Please complete the required fields.




താമരശ്ശേരി : പുലികുന്നുമ്മൽ കരുണാകരൻ (90) അന്തരിച്ചു.

സംസ്ക്കാരം : ഇന്ന് (04-09-2026-വെള്ളി) ഉച്ചക്ക് ഒരു മണിക്ക് കണ്ണൻകുന്നുമ്മൽ എൽ ഐ സി ക്ക് സമീപമുള്ള വീട്ടു വളപ്പിൽ.

സി പി ഐ താമരശ്ശേരി ടൗൺ ബ്രാഞ്ച് അംഗമാണ്.

ഭാര്യമാർ: പരേതയായ തങ്കമണി, സരസ്വതി.

മക്കൾ: പി കെ ബിനോജ്, പരേതനായ ബിനോയ്‌.

സഹോദരങ്ങൾ: പരേതനായ പി. കെ. രാമൻ, ചീരു മാനിപുരം.

Related Articles

Back to top button