Ernakulam

സംസ്ഥാനത്ത് സ്വർണവില വീണ്ടും വൻ വർധനവിലേക്ക്

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയായി. പവന് 760 രൂപയുടെ ഉയർച്ചയോടെ വില 1,13,560 രൂപയിലെത്തി.

18 കാരറ്റ് സ്വർണവിലയിലും വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 75 രൂപ വർധിച്ച് 11,660 രൂപയും, പവന് 93,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നു.

Related Articles

Back to top button