Kozhikode

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നഗര മധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മാനാഞ്ചിറയിൽ ബസ് ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button