Kozhikode

കോണ്‍ക്രീറ്റ് ഇളകിമാറി, ഇരുമ്പുകമ്പികള്‍ ദ്രവിച്ചു; പുത്തന്‍നട ചീര്‍പ്പ് അപകടഭീഷണി ഉയര്‍ത്തുന്നു

Please complete the required fields.




വടകര: മണിയൂര്‍ പഞ്ചായത്തിനെയും വടകര നഗരസഭയെയും ബന്ധിപ്പിക്കുന്ന പുത്തന്‍നട ചീര്‍പ്പ് അപകടഭീഷണി ഉയര്‍ത്തുന്നു.കാലപ്പഴക്കത്താല്‍ ചീര്‍പ്പിന്റെ കോണ്‍ക്രീറ്റ് ഇളകിമാറി ഇരുമ്പുകമ്പികള്‍ ദ്രവിച്ചനിലയിലും കൈവരികള്‍ തകര്‍ന്നനിലയിലുമാണ്.

മൂരാട് പുഴയിലെ പതിയാരക്കര പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനാണ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ചീര്‍പ്പ് നിര്‍മിച്ചത്. . ചീര്‍പ്പിനു മുകളിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത ചീര്‍പ്പ് 1957ലാണ് നിര്‍മിച്ചത്.

Related Articles

Leave a Reply

Back to top button