Thiruvananthapuram

അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ കൂടി പുതിയതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്.

Related Articles

Back to top button