India

ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു, പ്രതി അറസ്റ്റിൽ

Please complete the required fields.




ദില്ലി: ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറായ ബബ്ലു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദില്ലിയിലെ ഫുട്പാത്തിലായിരുന്നു കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.

Related Articles

Back to top button