Kannur

കണ്ണൂരിൽ പോസ്റ്റിലിടിച്ചുണ്ടായ അപകടം, യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ : ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരിച്ചത്.

വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

Related Articles

Back to top button