Thrissur

തൃശൂരിൽ ഷിഗെല്ല ഭീതി; അവധി ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയി മടങ്ങി വന്ന രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു

Please complete the required fields.




തൃശ്ശൂർ :തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു . വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധിച്ചത് . പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ.

ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോ​​ഗ ബാധ. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടിൽ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് കുട്ടികൾ ചികിത്സയിൽ ഉള്ളത്.

Related Articles

Back to top button