Kozhikode

മഴക്കാലപൂർവ ശുചീകരണം

Please complete the required fields.




കുറ്റ്യാടി : ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡിലെ ചെക്കിപ്പാലം തോട്ടിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കംചെയ്ത് ശുചീകരിച്ചു.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഏഴാം വാർഡംഗം ശ്രീജേഷ് ഊരത്ത്, വാർഡ് കൺവീനർ ഇ.എം. അസ്ഹർ, എ.ടി. ഗീത, ഇ.ടി. അജിത, സറീന പുറ്റങ്കി, ആബിദ ജമാൽ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന എന്നിവരും നാട്ടുകാരും ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി.

Related Articles

Back to top button