Kannur

തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ ഡ്രൈവർ മരിച്ച നിലയിൽ

Please complete the required fields.




തലശ്ശേരി: തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ ഡ്രൈവർ മരിച്ച നിലയിൽ . ലക്ഷ്മി നിലയത്തിൽ ലിജേഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

ജഗന്നാഥ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ലിജേഷിനെ അബോധാവസ്‌ഥയിൽ കണ്ടെത്തുകയായിരുന്നു . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ : നിഷ.

Related Articles

Back to top button