Wayanad

ചുരത്തിലെ തീപിടുത്തം; തീ പൂർണമായും അണച്ചു

Please complete the required fields.




വയനാട്: വയനാട് ചുരത്തിൽ ഒന്നാം വളവിനും കൂന്തളം തേര് ബസ് സ്റ്റോപ്പിനും ഇടയ്ക്ക് ഉണ്ടായ തീപിടുത്തം പൂർണമായും അണച്ചു. റോഡ് സൈഡിലെ വള്ളികളും ഇലകളുമാണ് കത്തിനശിച്ചത്.

അപകടങ്ങളോ ഗതാഗത തടസമോ ഉണ്ടായില്ല. അടിവാരം പോലീസും ഹൈവേ പോലീസും ഫയർ ഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Related Articles

Leave a Reply

Back to top button