Kozhikode

കോഴിക്കോട് സ്വദേശി ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി സ്വദേശി മക്കയിൽ ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ മരിച്ചു. പണ്ഡിതനും മൊകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളേജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് മരിച്ചത്.

ഭാര്യയുടെ കൂടെ അറഫാ സംഗമം കഴിഞ്ഞു മടങ്ങവേ മുസ്​ദലിഫയിൽ തങ്ങിയശേഷം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

Related Articles

Leave a Reply

Back to top button