Kerala

ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്ത ക്കേസ്; സിപിഐഎം നേതാവിന് സസ്പെൻഷൻ

Please complete the required fields.




ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ സിപിഐഎം നേതാവിന് സസ്പെൻഷൻ. അടൂർ ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെയാണ് സസ്പെൻഡ് ചെയ്തത്.

ശ്രീനി എസ് മണ്ണടിയെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കി. പാർട്ടി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യമായതായി ഏരിയാ സെക്രട്ടറി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ഷാജിയെയും സിപിഐഎം സസ്പെൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button