Kozhikode

കപ്പക്കൃഷിയിൽ നൂറുമേനി

Please complete the required fields.




ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ കപ്പക്കൃഷി വിളവെടുത്തു.

ശ്രീകാര്യം കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള എം-4 വിഭാഗത്തിലുള്ള തണ്ട് ഉപയോഗിച്ചാണ് കൃഷിചെയ്തത്. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.സീഡ് കോഡിനേറ്റർ പി. നൂറുൽ ഫിദ അധ്യക്ഷതവഹിച്ചു. എം.കെ. വേദ, മുഹമ്മദ് നഹ്യാൻ, എസ്. അദ്വിത, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.

Related Articles

Back to top button