Kozhikode

കോട്ടക്കടപ്പുറം എൽ.പി. സ്കൂൾ വാർഷികം ആഘോഷിച്ചു

Please complete the required fields.




പയ്യോളി : കോട്ടക്കടപ്പുറം എൽ.പി. സ്കൂൾ 116-ാം വാർഷികാഘോഷം മുൻ ഡി.ഡി.ഇ. മനോജ് മണിയൂർ ഉദ്ഘാടനംചെയ്തു.

ചെറിയാവി സുരേഷ്ബാബു അധ്യക്ഷനായി. യുവ എഴുത്തുകാരി ഷാബാബുവിനെയും മികച്ചവിജയംനേടിയ പൂർവവിദ്യാർഥികളെയും എൽ.എസ്.എസ്., അങ്കണവാടി പ്രതിഭകളെയും ആദരിച്ചു. പ്രധാനാധ്യാപിക ഷൈമ, എം.ടി. നാണു, എം.ടി. സുരേഷ്ബാബു, കൊളാവിപ്പാലം രാജൻ, എം.പി. ഭരതൻ, ടി.കെ. കണ്ണൻ, എ.വി. ബാലകൃഷ്ണൻ, എ.വി. നാണു, പരംജ്യോതി, രേഷ്മ, സ്നേഹ എന്നിവർ സംസാരിച്ചു.

Related Articles

Back to top button